April 25, 2026

കുഫോസിൽ അലങ്കാര മത്സ്യകൃഷി പരിശീലനം

0
IMG_20211213_131706.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി – കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) അലങ്കാര മത്സ്യകൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. ഡിസംബർ 28 മുതൽ മൂന്ന് ദിവസമാണ് പരിശീലനം. ഫീസ് 500 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ 10 നും 4 ഇടക്ക് 8594051356 എന്ന നന്പറിൽ വിളിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *