June 25, 2026

പ്രയാണം ക്യാമ്പയിന് വെള്ളമുണ്ട പഞ്ചായത്തിൽ തുടക്കം കുറിച്ചു

0
IMG_20211220_072311.jpg
By ന്യൂസ് വയനാട് ബ്യൂറോ
     

വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന ശാഖാ ശാക്തീകരണ പരിപാടിക്ക് വെള്ളമുണ്ടയിൽ തുടക്കം കുറിച്ചു. പരിപാടി  ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.ഫൈസൽ വി കെ അദ്യക്ഷത വഹിച്ചു. സഫ്വാൻ വെള്ളമുണ്ട മുഖ്യ പ്രഭാശണം നടത്തി. യൂത്ത് ലീഗ് നേതാക്കളായ സലാം പി കെ.ഷിഹാബ് മലബാർ, അസീസ് വെള്ളമുണ്ട. സാലി ദയരോത്ത്, കൊച്ചി ബായി,മോയി പി.അയൂബ് വി.റാഷിദ് എ.റാഫി.ജബ്ബാർ, ഉമ്മർ സി സി.തുടങ്ങിയവർ സംസാരിച്ചു.അഷ്കർ പടയൻ സ്വാഗതവും അബൂട്ടി പുലിക്കാട്നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *