May 30, 2026

ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 
മഷ്ഫ അല്‍ അബീര്‍ ആശുപത്രിയി ലേയ്ക്ക് മുസ്ലീം വിഭാഗ ത്തില്‍പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ
ആവശ്യമുണ്ട്.യോഗ്യത ബി.എസ്‌സി നഴ്‌സിങ്. സൗദി മെഡിക്കല്‍
കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം
45ല്‍ താഴെ. രുവര്‍ഷം പ്രവൃത്തിപരിചയം വേണം. ശമ്പളം 
3000 – 4500 സൗദി റിയാല്‍. നോര്‍ക്ക റൂട്‌സ് വഴിയാണ് റിക്രൂട്ട്‌മെന്റ്. 
www.norkaroots.net
എന്ന വെബ്‌സൈറ്റിലൂടെ
അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന 
അവസാന തീയതി ഏപ്രില്‍ 30. .കൂടുതല്‍ വിവര ങ്ങള്‍ വെബ്‌സൈറ്റില്‍ 
ലഭിക്കും. ഫോണ്‍: 1800 425 3939.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *