May 1, 2026

ജലസേചന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍. 
കേളുവിന്റെ 2017-18
സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫില്‍ ഉള്‍പ്പെടുത്തി 
രണ്ട് ജലസേചന പദ്ധതികള്‍ക്ക് ഭരണാനുമതി ആയി. പനമരം ഗ്രാമ 
പഞ്ചായത്തിലെ കൂടിയോംവയല്‍
ജലസേചന പദ്ധതിക്കും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 
ആലത്തൂര്‍ ജലസേചന പദ്ധതിക്കും എണ്‍പതു ലക്ഷം രൂപ വീതമാണ് ഭരണാനുമതി ആയത്. പ്രദേശങ്ങളിലെ
നെല്‍ വയല്‍ സംരക്ഷിക്കുന്നതിനും വരള്‍ച്ചമൂലം ഉത്പാദനം 
ഗണ്യമായി കുറഞ്ഞ നെല്‍പ്പാടങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഇത് 
സഹായകരമായി മാറും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *