News Wayanad ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു February 4, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: പുൽപള്ളി ബത്തേരി റോഡിൽ ഇരുളം ചീയമ്പം വളവിൽ ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനുള്ള ലോറിയാണ് അപകടത്തിൽ പെട്ടത്. Post navigation Previous: ഇന്ന് (ഫെബ്രുവരി 4) ലോക കാന്‍സര്‍ ദിനം ജില്ലയില്‍ മാസം 25 മുതല്‍ 40 വരെ പുതിയ രോഗികള്‍Next: സംസ്ഥാനത്ത് സ്കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കോളേജുകള്‍ ഏഴ് മുതല്‍ Also read Latest News News Wayanad മീനങ്ങാടി കുടുംബശ്രീയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: വ്യാജ റസീപ്റ്റുകൾ നൽകി ഫണ്ട് തട്ടിയതായി ഓഡിറ്റിൽ കണ്ടെത്തൽ; പോലീസ് കേസെടുത്തു August 5, 2026 0 Latest News News Wayanad റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി: പിഴ ഈടാക്കുന്നതിലെ അലംഭാവത്തിനെതിരെ പരാതി August 5, 2026 0 Latest News News Wayanad ഭാഷാ സമര നായകൻ പി. എ. ആലി ഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് ആദരിച്ചു August 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply