കൽപ്പറ്റ: പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറുടെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിത്യ വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ആയിഷപള്ളിയാൽ ,സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
Leave a Reply