June 23, 2026

ബത്തേരി പാതിരിപ്പാലത്ത് വാഹനാപകടം

0
IMG_20220208_130934.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : മസ്ദയും കാറും ഓട്ടോറിക്ഷയും തമ്മിൽ  കൂട്ടിയിടിച്ചാണ്  അപകടം ഉണ്ടായത്. 
പാതിരിപ്പാലം അമ്പലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ബത്തേരി ഭാഗത്തുനിന്നും വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഈ വാഹനങ്ങൾ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക്കൂടി ഇടിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് മുതിർന്നവർക്കും ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് സാരമാണ്.
കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ കുട്ടി, ഓട്ടോ ഡ്രൈവർ, സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി. തുടങ്ങിയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
പരിക്കേറ്റവരെ  ബത്തേരിയിലെ  അസംഷൻ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല്  പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം   മീനങ്ങാടിയിലെ ലോട്ടറി വിൽപ്പനക്കാരനാണ് ഗുരുതര പരിക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *