June 23, 2026

മീനങ്ങാടി പാതിരിപ്പാലത്തു വാഹനാപകടം:ഒരാൾ മരണപെട്ടു

0
IMG_20220208_135226.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:സ്ഥിരം അപകട മേഖലയായ പാതിരി പാലത്ത് വാഹനാപകടം ഒരാൾ മരണപെട്ടു. ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടു മുമ്പിൽ ഉണ്ടായിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവർ പഴ്പ്പത്തൂർ സ്വദേശി പ്രദീഷ് (35) ആണ് മരണപെട്ടത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ട് പേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *