June 24, 2026

ചുരം എട്ടാം വളവിനു മുകളിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് വീണു.

0
IMG_20220210_100141.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാഹന ഗതാഗതത്തിന് തടസ്സമില്ല. ചരക്കു മാറ്റി കേറ്റി ക്രൈനുപയോഗിച്ച് ലോറി മാറ്റുന്നതിന് ശ്രമിക്കുകയാണ്. ബ്രൈക്ക് നഷ്ടപ്പെട്ടത് കൊണ്ടാണ് ഡ്രൈനേജിലേക്ക് ചാടിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. ചുരം സംരക്ഷണ സമിതി സെക്രട്ടി ഷൗക്കത്ത് എലിക്കാട് , രതീഷ് എന്നിവരും സ്ഥലത്തുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *