June 24, 2026

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് മറിഞ്ഞു

0
IMG_20220210_145453.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അടിവാരം : താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് മറിഞ്ഞു.
വാഹന ഗതാഗതത്തിന് തടസ്സമില്ല. ചരക്കു മാറ്റി കയറ്റി.  ക്രൈനുപയോഗിച്ച് ലോറി മാറ്റിയിട്ടുണ്ട് ബ്രൈക്ക് നഷ്ടപ്പെട്ടതാണ് ഡ്രൈനേജിലേക്ക് ലോറി ചാടിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. ചുരം സംരക്ഷണ സമിതി സെക്രട്ടി ഷൗക്കത്ത് എലിക്കാട് , രതീഷ് എന്നിവരും സ്ഥലത്തുണ്ട്.
ഉച്ചക്ക് 2.27 മണിക്ക് 
ലോറി കയറ്റി കഴിഞ്ഞു. ഗതാഗതം പുന:സ്ഥാപിച്ചു. ഹൈവേ പോലീസ് സ്ഥലത്തുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *