June 24, 2026

സഞ്ചരിക്കുന്ന മൃഗാശുപത്രി

0
IMG_20220216_171725.jpg
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 21 മുതല്‍ 25 വരെ  (രാവിലെ 10 മുതല്‍ അഞ്ച്  വരെ) കണിയമ്പറ്റ  ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും.സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടരുമായി ബന്ധപ്പെടണം . ഫോണ്‍-  9074520868, 9605520868.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *