മുസ്ലീം ലീഗ് സമര സംഗമം
കല്‍പ്പറ്റ: മുസ്ലീം ലീഗ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കല്‍പ്പറ്റ മുസ്ലീം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള മുസ്ലീം ലീഗ് സമരസംഗമം ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍, നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ്, ഭാരവാഹികളായ പി.മജീദ്, സി.കെ.നാസര്‍, വി.ടി.റഊഫ്, അഡ്വ.എ.പി.മുസ്തഫ ടി.ഷെറീഫ ടീച്ചര്‍, റെഹിയാനത്ത് വടക്കേതില്‍ ,എം.കെ.നാസ്സര്‍, കെ.നൗഫല്‍, പി.കുഞ്ഞൂട്ടി, ആര്‍.ചന്ദ്രന്‍, ഒ.സരോജിനി, വി.ശ്രീജ, സി.എച്ച്.ഫൈസല്‍, അസീസ് അമ്പിലേരി, ബാവ കൊടശ്ശേരി, ടി.എം.സാജിത എന്നിവര്‍ സംസാരിച്ചു.
Leave a Reply