June 23, 2026

പാസ്റ്റിക്ക് നിർമാർജന യജ്ഞം സംഘടിപ്പിച്ചു

0
IMG_20220221_070602.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : സെന്റ്. മേരീസ്  കോളേജ് സുൽത്താൻ ബത്തേരി എൻ എസ് എസ്  യൂണിറ്റിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാസ്റ്റിക്ക് നിർമാർജന യജ്ഞം സംഘടിപ്പിച്ചു.മൂലക്കാവ് മുതൽ നായ്ക്കട്ടി വരെയുള്ള ഹൈവേ സൈഡിൽ ഉള്ള പ്ലാസ്റ്റിക്ക് ശേഖരിച്ച് അധികാരികൾക്ക് കൈമാറി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും അധ്യാപകരും എൻ എസ് എസ് വളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *