June 23, 2026

പ്ലാസ്റ്റിക്ക് നിർമാർജനവും കാട്ടുതീ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

0
IMG_20220221_070602.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സു . ബത്തേരി സെന്റ്.  മേരീസ്  കോളേജ് എൻ എസ് എസ്  യൂണിറ്റിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമാർജനവും കാട്ടുതീ ബോധവത്ക്കരണവും സംഘടിപ്പിച്ചു .മൂലക്കാവ് മുതൽ നായ്ക്കട്ടി വരെയുള്ള ഹൈവേ സൈഡിൽ ഉള്ള പ്ലാസ്റ്റിക്ക് ശേഖരിച്ച്  അധികാരികൾക്ക് കൈമാറി.  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  പി. എ കുഞ്ഞുമോൻ , ഫോറസ്റ്റർമാരായ സുന്ദരേശൻ ബാബു ജി . ബി എഫ് ഒ  മാരായ അമല , അശ്വതി ബാലൻ . സിനി ജോസഫ്  സെന്റ്.മേരീസ് കോളേജ് എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ എന്നിവർ നേതൃത്വം നൽകി . സെന്റ മേരിസ് കോളേജിലെ 20 ഓളം എൻ എസ്  എസ്  വാളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *