June 23, 2026

കോൺട്രാക്ടർ ജെയിംസ് (80) നിര്യാതനായി

0
IMG_20220221_100915.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ആയിരുന്ന കെ ജെ ജെയിംസ്  കണ്ടാരപ്പിള്ളിൽ (80) നിര്യാതനായി. 
ഭാര്യ: പരേതയായ  വത്സ ജെയിംസ് . മക്കൾ: ദീപു ജെയിംസ്, (പി. ഡബ്ല്യു. ഡി കോൺട്രാക്ടർ) ബോബി ജെയിംസ്, (ഓസ്ട്രേലിയ) സോനു റെജി വെളിയന്നൂർ, അജു ജെയിംസ് കുറുപ്പന്തറ , മരുമക്കൾ: ബിന്ദു ദീപു, ഷിബി ബോബി, റെജി കൊട്ടാരത്തിൽ, ലീമോൾ അജു . സംസ്കാരം : (പിന്നീട് ) സെന്റ് തോമസ് ചർച്ച് കുറുപ്പന്തറ, കോട്ടയം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *