May 7, 2026

പാലിയാണ കാലിക്കടവ് റോഡ് നവീകരണം പൂർത്തിയാക്കിയതിന്റെ ഭാഗമായി വികസന മധുര സംഗമം’ നടത്തി

0
IMG_20220301_132244.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണഃ പാലിയാണ കാലിക്കടവ് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള 'വികസന മധുര സംഗമം' നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ഗ്രാമപഞ്ചായത്തംഗം രമേശൻ സി.വി,മലബാർ 
ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,എം.രാധാകൃഷ്ണൻ,
കെ.സി.കെ.നജുമുദ്ധീൻ,
പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ.ജയരാജൻ,
വിനോദ് പാലിയാണ,സൂപ്പി പള്ളിയാൽ,കൂവണ വിജയൻ
സുമേഷ് കെ,രാധിക വിജയൻ,
എൻ.കുഞ്ഞികൃഷ്ണൻ,കെ.രാകേഷ്,സുഭാഷ് എൻ,ഉസ്മാൻ പള്ളിയാൽ,
കെ.അനന്ദൻ,
തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *