September 21, 2026

ദേവകി അമ്മ (86) നിര്യാതയായി

0
IMG_20220311_120127.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
യവനാർകുളം പുളിഞ്ഞാൽ ദേവകി അമ്മ (86) നിര്യാതയായി. ഭാർത്തവ്: പരേതനായ പി.കൃഷ്ണൻനായർ (റിട്ട വില്ലേജ് ഓഫീസർ ).മക്കൾ : പരേതരായ രാധകൃഷ്ണൻ, വത്സല, ജയലക്ഷ്മി, പി.സുരേഷ്ബാബു (ജൂനിയർ സുപ്രണ്ട് ഡി.ഡി .പി ഓഫീസ് കൽപ്പറ്റ). മരുമക്കൾ: രാധാ കൃഷ്ണൻ, നളിനി, ബാലകൃഷ്ണൻ, രജനി. സംസ്കാരം നാല് മണിക്ക്  വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *