ആൾ കേരള ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കൽപറ്റയിൽ ഉദ്ഘാടനം ചെയ്തു
കൽപറ്റ: ആൾ കേരള ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കൽപറ്റയിൽ സംസ്ഥാന പ്രസിഡണ്ട് പി.സി.ബിജു ഉദ്ഘാടനം ചെയ്തു.ഹാരിസ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സക്കറിയ കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സുരാജ്കാവുമന്ദം, നജ്മുദ്ദീൻ മലപ്പുറം, മെഹബൂബ് കാച്ചടി, ഷൈറ്റി പരപ്പ,പി.ബാലകൃഷ്ണൻ ബത്തേരി, എസ്. അജിത്ത് ബത്തേരി. ക്ഷേമനിധി, പെൻഷൻ തുടങ്ങിയ ഗവ. ആനുകൂല്യങ്ങൾ സർക്കാർ അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.







Leave a Reply