August 10, 2026

കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരണം അപേക്ഷ നല്‍കാം

0
By ന്യൂസ് വയനാട് ബ്യൂറോ
2017 ജൂലൈ 31നകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും കെട്ടിട നിര്‍മ്മാണ
ചട്ടലംഘനമുള്ളതിനാല്‍ നമ്പറും ഒക്യൂപ്പെന്‍സിയും അനുവദിക്കാത്തതുമായ
കെട്ടിടങ്ങള്‍ പിഴയൊടുക്കി ക്രമവല്‍ക്കരിക്കുന്നതിന് മെയ് 20നകം അതത് സ്വയംഭരണ
സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കാമെന്ന് ജില്ലാ ടൗണ്‍പ്ലാനര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *