May 5, 2026

ഗ്രാമീണ ഗവേഷക സംഗമം തിങ്കളാഴ്ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷക നിലയത്തില്‍ നടക്കുന്ന
ഗ്രാമീണ ഗവേഷക സംഗമം തിങ്കളാഴ്ച്ച രാവിലെ 12 ന് മുഖ്യമന്ത്രി പിണറായി
വിജയന്‍ ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *