സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ആദ്യ സീസണില്‍ ജുഡിഷ്യറി
വകുപ്പും കെ.എസ്.ഇ.ബി.യും സെമിയില്‍ എത്തി. ആദ്യ ക്വാര്‍ട്ടറില്‍ റവന്യൂ വകുപ്പിനെ
തോല്‍പ്പിച്ചാണ് ജുഡിഷ്യറി സെമിയില്‍ എത്തിയത്. രണ്ടാം ക്വാര്‍ട്ടറില്‍ ഹെല്‍ത്ത്
വകുപ്പിനെ തോല്‍പ്പിച്ചാണ് കെ.എസ്.ഇ.ബി സെമിയില്‍ എത്തിയത്.
Leave a Reply