By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി
മലയൽ പള്ളിക്കുന്നത്ത് ആൻറണിയുടെ മകൻ സജി പി.എ.(44) നിര്യാതനായി. സംസ്കാരം ഇന്ന് [ ചൊവ്വ] രാവിലെ 10 ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ.
ഭാര്യ – റോസമ്മ (അസംപ്ഷൻ ഹൈസ്കൂൾ)
മകൻ – മനീഷ്
മാതാവ് – ലീലാമ്മ
സഹോദരൻ – ബിജു
Leave a Reply