May 10, 2024

സുൽത്താൻ ബത്തേരി മലയൽ പള്ളിക്കുന്നത്ത് ആൻറണിയുടെ മകൻ സജി പി.എ.(44) നിര്യാതനായി

0
Img 20180529 Wa0016
സുൽത്താൻ ബത്തേരി 
മലയൽ പള്ളിക്കുന്നത്ത് ആൻറണിയുടെ മകൻ സജി പി.എ.(44) നിര്യാതനായി. സംസ്കാരം ഇന്ന് [ ചൊവ്വ] രാവിലെ 10 ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ. 
ഭാര്യ – റോസമ്മ (അസംപ്ഷൻ ഹൈസ്കൂൾ)
മകൻ – മനീഷ്
മാതാവ് – ലീലാമ്മ
സഹോദരൻ – ബിജു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *