News Wayanad മീനങ്ങാടി പൊൻമുടി കോട്ടയിൽ കടുവ കൂട്ടിലകപ്പെട്ടു November 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി : മീനങ്ങാടി പ്രദേശത്ത് ഭീതി പരത്തിയ കടുവ മീനങ്ങാടി പൊൻമുടി കോട്ടയിലെ കൂട്ടിലകപ്പെട്ടു.വനം വകുപ്പധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട് .ഡോ .അരുൺ സഖറിയയും സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലെ വന പരിപാലന കേന്ദ്രത്തിലേക്ക് ഉടനെ മാറ്റുമെന്നാണറിയുന്നത്. Post navigation Previous: മഫീദയുടെ മരണം: ഒന്നാം പ്രതി ഒടുവിൽ കീഴടങ്ങിNext: കൂട്ടിലകപ്പെട്ട കടുവയെ കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply