News Wayanad ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു December 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് 2:10ഓട് കൂടിയാണ് മദ്യക്കുപ്പികളുമായി വന്ന ലോറി അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. Post navigation Previous: കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് കോഴിക്കോട് – വയനാട് സംയുക്ത ജില്ലാ സമ്മേളനംNext: മിനി തൊഴിൽ മേള നടത്തി Also read Latest News News Wayanad മുട്ടില്‍ സൗത്ത് ഈട്ടിമുറി: വയനാട് മുന്‍ കളക്ടറടക്കം ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ് April 26, 2026 0 Latest News News Wayanad മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി April 26, 2026 0 Latest News News Wayanad ഒപ്പരം 1999-2026; വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഗമം ഇന്ന് April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply