March 28, 2024

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

0
Img 20221214 194200.jpg
മീനങ്ങാടി : സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെ നേതൃത്വത്തിൽ  നടത്തി വരുന്ന സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ  ക്യാമ്പും  സൗജന്യ ജീവിത ശൈലി  രോഗ നിർണയ രക്ത പരിശോധന ക്യാമ്പും  മീനങ്ങാടി കുടുംബശ്രീ സി ഡി എസ് ന്റെ സഹകരണത്തോടെ  16/12/22 രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെ മീനങ്ങാടി കമ്മ്യൂണിറ്റി  ഹാളിൽ വെച്ച്  നടക്കുന്നു.പ്രവേശനം സൗജന്യം  കൂടുതൽ വിവരങ്ങൾക്ക്  പ്രകാശ് പ്രാസ്കോ 9847291128
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *