April 19, 2024

ജില്ലാ കേരളോത്സവം: വനിതാ വടംവലിയിൽ പാപ്ലശേരിക്ക് വിജയം

0
Img 20221216 Wa00252.jpg

കൽപ്പറ്റ: എസ്.കെ. എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കേരളോൽസവത്തിൽ വനിതാ വടംവലി മത്സരത്തിൽ പനമരം ബ്ലോക്കിലെ നാവോദയ പാപ്ലശേരി വിജയിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി ടീം രണ്ടാം സ്ഥാനം നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *