വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വെ.എം. സി. എ. മാനന്തവാടി
വിംസ് മെഡിക്കൽ കോളേജ് മേപ്പാടിയുടെ സഹകരണത്തോടെ മാനന്തവാടി സെന്റ്. തോമസ് കോളേജിൽ വച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ അഡ്വ. റഷീദ് പടയൻ നിർവഹിച്ചു.
യോഗത്തിൽ വെ.എം.സി.എ മാനന്തവാടി റീജിയൻ പ്രസിഡണ്ട് പ്രൊ. ചാക്കോച്ചൻ വട്ടമറ്റം അദ്ധ്യക്ഷത വഹിച്ചു. വിംസ് മെഡിക്കൽ കോളേജ് സീനിയർ മനേജർ സൂപ്പി കല്ലങ്കോട് ,സബ് റീജിയൻ വൈ. ചെയർമാൻ ജോർജ്ജ് നമ്പു ടാകം , വിൽഫ്രെഡ് മുതിരക്കാലായിൽ , പാപ്പച്ചൻ മൂസപ്പള്ളി , ചാക്കോ കരിന്തോളിൽ ,ജോണി ഇനക്സ് , ജിജു കുഴികണ്ടത്തിൽ ,
റെജി തൂപ്പംങ്കര , ഡോ. തരകൻ ടി. തുടങ്ങിയവർ സംസാരിച്ചു.





Leave a Reply