യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാനന്തവാടി: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി..ചെറ്റപ്പാലം വരടിമൂല ഭാരതി സദനം ശ്രീധരന്റെ മകൻ പ്രവീൺ (28) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9 മണിയോടെ മാനന്തവാടി എരുമത്തെരുവിൽ വച്ച് വീണ് തലക്ക് പരിക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്: തങ്കമണി ,സഹോദരങ്ങൾ: പ്രണവ്, പ്രവീണ




Leave a Reply