മോണ്ടിസോറി ടി.ടി.സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കൽപറ്റ: കേന്ദ്ര നൈപുണി വികസന മന്ത്രാലയത്തിന് കീഴിൽ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) നടത്തുന്ന മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കണ്ടറി , ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ കഴിഞ്ഞ പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധിയില്ല. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി. വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത ഫീസിളവും ലഭിക്കുന്നതാണ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിനെ കുറിച്ച് കുടുതൽ അറിയാനും അഡ്മിഷനും കൽപ്പറ്റ എ പ്ലസ് അക്കാദമിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9446385768 .





Leave a Reply