April 27, 2024

രാഘവൻ ( 71) നിര്യാതനായി

0
Img 20230224 130836.jpg
പുൽപ്പള്ളി :പുൽപ്പള്ളി കാപ്പിസെറ്റിലെ ആദ്യകാല പൊതുപ്രവർത്തകൻ ചേർപ്പുകല്ലിങ്കൽ രാഘവൻ (71) നിര്യാതനായി.ഭാര്യ : ജാനകി. മക്കൾ : സുഭാഷ്, സുരേഷ്, സുജാത.മരുമക്കൾ : ഷീജ, ഷിജില, സുരേഷ്.
സംസ്കാരം:  ഇന്ന്  വൈകുന്നേരം ആറു മണിക്ക് വീട്ടുവളപ്പിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *