April 18, 2024

മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ എൻ ജയരാജിനെ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

0
Img 20230225 153544.jpg
നല്ലൂർനാട് : മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ നല്ലൂർനാട് വില്ലേജ് ഓഫീസർ എൻ ജയരാജിനെ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു , മണ്ഡലം പ്രസിഡണ്ട് തോട്ടത്തിൽ വിനോദ് ഉപഹാരം കൈമാറി ഷിൽസൺ മാത്യു, സി പി ശശിധരൻ , ജെൻസി ബിനോയ് , ആൾഡ്രിൻപീറ്റർ മുതുവോടൻ മൊയ്തു, ജോസഫ് ടി.എം , തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *