രക്തദാനം മഹാദാനം ; 78 തവണ രക്തം ദാനം ചെയ്ത ജോർജിനെ ആദരിച്ചു

കേണിച്ചിറ :78 തവണ രക്തം ദാനം ചെയ്ത ചുണ്ട സ്വദേശി ചെറിയതുണ്ടത്തിൽ ജോർജിനെ ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ക്യാൻസർ ബോധവത്കരണ ക്ലാസും ബാങ്കിംഗ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഡീനബാബു,ജിലി ജോർജ് എന്നിവർ ക്ലാസെടുത്തു. കെ.ഒ.ഷാൻസൺ, ബിനി തോമസ്,മേഴ്സി ദേവസ്യ , ജീനമാത്യു,ലതിക സജിന്ദ്രൻ,ഗംഗ സുരേഷ് എന്നിവർ നേതൃത്വം നൽകി.



Leave a Reply