March 29, 2024

നാഡീ പരിശോധന

0
കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സിദ്ധ ചികിത്സ വിഭാഗത്തില്‍ എല്ലാ വ്യാഴാഴ്ചയും നാഡീ പരിശോധനയും ചികിത്സയും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 04936 207455 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *