സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂരിലെ കോണിക്കല്‍ കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി.
കുഞ്ഞുമുഹമ്മദ്
സുല്‍ത്താന്‍ ബത്തേരി: പഴുപ്പത്തൂരിലെ കോണിക്കല്‍ കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: കുട്ടിമമ്മു, അബ്ദുല്ലകുട്ടി (ചെറിയോന്‍), അബ്ദുല്‍അസീസ്, സുബൈദ, റുഖിയ, സഫിയ, സൈനബ. മരുമക്കള്‍: ഖദീജ, ഹൈറുന്നീസ, സാഹിറ, അബു ആണ്ടൂര്‍, ഉസ്മാന്‍, ബഷീര്‍ മാനന്തവാടി, അസീസ് ചുള്ളിയോട്. സഹോദരങ്ങള്‍: കോണിക്കല്‍ അലവി, മൊയ്തു, പോക്കര്‍, കുഞ്ഞാത്തുട്ടി.





Leave a Reply