March 28, 2024

മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ

0
Img 20230314 193158.jpg
ബത്തേരി :മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ . മുത്തങ്ങയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം ഓളം എം ഡി എം എയുമായി കോഴിക്കോട് സ്വദേശി ഇജാസ് റ്റി.വി (29) ആണ് പോലീസ് പിടിയിലായത് . സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *