April 25, 2024

നാളെ കടകളടച്ച് ഹര്‍ത്താലാചരിക്കും

0
Img 20230314 205855.jpg
പുൽപ്പള്ളി : പുല്‍പ്പള്ളിയില്‍ നാളെ(15.3.2023) രാവിലെ 10 മണി മുതല്‍ 12 മണിവരെ കടകളടച്ച് ഹര്‍ത്താലാചരിക്കും.പുല്‍പ്പള്ളിയിലെ ആദ്യകാല വ്യാപാരിയും,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറുമായ ലൈലാസ് റെഡിമെയ്ഡ്‌സ് ഉടമ കെ.വി.അബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *