April 30, 2024

ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് കൂടിക്കാഴ്ച മൂന്നിന്

0
ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 3, ഉച്ചയ്ക്ക് 2ന്  ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  നിയമനം 179 ദിവസത്തേക്ക് മാത്രമായിരിക്കും.  പ്രതിമാസ വേതനം 13900 രൂപ. കേരള സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും ഹെഡ് നഴ്‌സ്, സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 1 തസ്തികയില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  ഫോണ്‍ 04935 240264.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *