November 8, 2026

വള്ളിയൂർക്കാവ് മഹോത്സവം: ടിക്കറ്റ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

0
20230320_150923.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:വള്ളിയൂർക്കാവ്  മഹോത്സവം ടിക്കറ്റ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. വയനാടിൻ്റെ ദേശിയ ഉത്സവമായ വള്ളിയൂർകാവ് കാർണിവൽ കേരളത്തിൻ്റെ പല ഭാഗത്തും നിന്നുവരുന്ന സാധാരണക്കാരെ ആകെ ബുദ്ധി മുട്ടിലാക്കുന്ന ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. ടിക്കറ്റ് നിരക്ക് വർദ്ധനവ് കുറച്ചില്ലങ്കിൽ ഉത്സവ ആഘോഷ കമ്മിറ്റി ഒഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *