August 14, 2026

വയനാട് ജില്ലാ എംപ്ളോയ്മെന്റ് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം കരിയർ പ്രവർത്തനങ്ങൾ ആരംഭിച്ചു.

0
IMG-20180724-WA0179
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :  വയനാട് ജില്ലാ എംപ്ളോയ്മെന്റ് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം 2018-19-ലേക്കുള്ള കരിയർ പ്രവർത്ത നങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ  എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് പ്രിൻസിപ്പാൾ എം .സുധാ റാണി നീർവഹിച്ചു. ജില്ലാ എംപ്ളോയ്മെൻറ് ഓഫീസർ എം.ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം പ്ളോയ്മെൻറ് ഓഫീസർ (എസ്.ഇ) അബ്ദുൾ റഷീദ്, സ്ക്കൂൾ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ കെ. പ്രസാദ്, ആർ. പ്രസാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ആലിക്കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ എം.കൃഷണൻകുട്ടി നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *