April 29, 2024

ജക്കാർത്തയിൽ വെച്ച് നടക്കുന്ന പാര ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന സുജിത്തിനെ അഭിനന്ദിച്ചു.

0
Img 1876
കൽപ്പറ്റ: എസ്.കെ. എം.ജെ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ കെ.പി. സുജിത്തിനെ പി.ടി.എ യും അദ്ധ്യാപകരും മാനേജ്മെൻറും ചേർന്ന് അനുമോദിച്ചു. ജക്കാർത്തയിൽ വെച്ച് നടക്കുന്ന പാര ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന സുജിത്ത് എസ്.കെ.എം.ജെ -യിലെ മുൻ കായിക താരവും എൻ.സി.സി. കേഡറ്റും  കൂടിയാണ്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ഷാജു ഗുരുശ്രീ അദ്ധ്യക്ഷത വഹിച്ചു' ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാർ .ഡൈനി കെ  വർഗ്ഗീസ്സ് ' എ.ഡി പ്രവീൺ, അരുൺ ടി ജോസ്. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *