May 7, 2026

പുൽപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ആത്മഹത്യയെന്ന് എന്ന സംശയം

0
IMG_20230921_162549.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒന്നര മാസം മുമ്പ് കാണാതായ പുൽപ്പള്ളി മണ്ഡപന്മൂല അശോകവിലാസത്തിൽ രത്നാകരന്റെതാണ് മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് നാലിനാണ് രത്നാകരനെ വീട്ടിൽനിന്നും കാണാതായത്. അന്നേദിവസം ഇയാൾ പുല്പള്ളിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *