മധ്യവയസ്കനെ മരിച്ച നിലയിൽകണ്ടെത്തി :മൃതദേഹത്തിന് ഒരാഴ്ച പഴക്കം.
മാനന്തവാടി ∙ മധ്യവയസ്കനെ മരിച്ച നിലയിൽകണ്ടെത്തി. എടവക പഞ്ചായത്തിലെ
കമ്മോത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മധ്യവയസ്കനെ മരിച്ച
നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് വളമിറക്കാൻപോയവരാണ് അഴുകിത്തുടങ്ങിയ
മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയെങ്കിലും പഴക്കമുണ്ടാകുമെന്നാണ്
നിഗമനം. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നെത്തുന്ന സംഘത്തിന്റെ
സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും.





Leave a Reply