April 29, 2026

അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ കട്ടിലുകൾ നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ

കാലവര്‍ഷക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് കേരള അയേണ്‍ ഫേബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി മേഖല നാല്‍പതോളം കട്ടിലുകള്‍ നല്‍കും.  ആദ്യഘട്ടത്തില്‍ 20 കട്ടിലുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ ജി. ഗോപകുമാര്‍, സി.എം തങ്കച്ചന്‍, പി.പി പൗലോസ്, ബൈജു വര്‍ഗീസ് ഗിരീഷ്, കെ.കെ ബിനു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *