April 29, 2026

ആയുര്‍വേദ ആശുപത്രിയില്‍ നിയമനം; കൂടിക്കാഴ്ച 14-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ അയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു.  കൂടിക്കാഴ്ച സെപ്തംബര്‍ 14ന് രാവിലെ 10.30ന് കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍.  പ്രായം 18നും 35നും ഇടയില്‍. യോഗ്യത മെഡിക്കല്‍ ഓഫീസര്‍ അംഗീകൃത ബി.എ.എം.എസ്. എ ക്ലാസ് രജിസ്‌ട്രേഷന്‍, ഫാര്‍മസിസ്റ്റ് ഒരു വര്‍ഷത്തെ കേരള ഗവ.അംഗീകൃത ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് എസ്.എസ്.എല്‍.സി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *