May 5, 2024

ഹോമിയോ ഫാര്‍മസിസ്റ്റ് അഭിമുഖം 27ന്

0
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എന്‍.സി.എ-എല്‍.സി) കാറ്റഗറി 529/16 തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം സെപ്തംബര്‍ 27ന് എറണാകുളം റീജണല്‍ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഭിമുഖ മെമ്മോയും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *