May 22, 2026

കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് ഉള്‍പ്പെടുത്തില്ല: ജില്ലാ യു.ഡി.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച സാബു രാഷ്ട്രീയ മര്യാദ ലംഘിച്ച് ഇടതുപക്ഷത്തേക്ക് കൂറുമാറി മുനിസിപ്പല്‍ ചെയര്‍മാനായി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കെ.ജെ ദേവസ്യ പ്രസിഡന്റായുള്ള കേരളാ കോണ്‍ഗ്രസ് (എം)നെ ജില്ലാ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ലെന്ന് സംസ്ഥാന യു.ഡി.എഫിനെ അറിയിച്ചതായി ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളുടെ പേരു വിവരം കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നല്‍കിയിരുന്നതായി നല്‍കിയിരുന്നതായി നേതാക്കള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *