May 22, 2026

കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഒരു ദിനവരുമാനം ദുരിതാശ്വാസ നിധിയിലേക്ക്.

0
IMG-20180912-WA0039
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിന് ഒരു കൈതാങ്ങ് .കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഒരു ദിനവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.
മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിലെ സാഗർ ഹോട്ടലിലെ ഒരു ദിന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന്റെ  മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.ടി.ബിജു ഉൽഘാടനം ചെയ്തു. മാനന്തവാടി ട്രാഫിക് എസ്. ഐ. അജിത്ത് കുമാർ കെ.എച്ച്.ആർ.എ.സംസ്ഥന സെക്രട്ടറി പി.ആർ.ഉണ്ണിക്യഷ്ണൻ എന്നിവർ സംബന്ധിച്ചു. ഹോട്ടലിലെ ജീവനക്കാരുടെ ഇന്ന
ത്തെ കൂലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *