April 30, 2026

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വയനാട് ടൂറിസം അസോസിയേഷൻ അനുമോദിച്ചു

0
20240703 082110
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വയനാട് ടൂറിസം അസോസിയേഷൻ മെമ്പർമാരുടെ കുട്ടികളെ അസോസിയേഷൻ ആദരിച്ചു. കൽപ്പറ്റയിൽ നടന്ന സമ്മാനദാന ചടങ്ങ് ഡബ്ള്യു ടി എ ചെയർമാൻ കെ പി സൈതലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുള്ള വൈത്തിരി, കൺവീനർ അൻവർ മേപ്പാടി,ജില്ലാ ട്രഷറർ അബ്ദുറഹിമാൻ ഭാരവാഹികളായ ഹൈദർ ബാബു, യാസീൻ ടൈഗർ കൗണ്ടി,സനീഷ് മീനങ്ങാടി,ജോൺ കൽപ്പറ്റ , പട്ടു വിയ്യനാടൻ, ദിനേഷ് മാനന്തവാടി, സന്ധ്യ ബത്തേരി, ഗോവിന്ദരാജ് മാനന്തവാടി, ശശി മാഷ് മാനന്തവാടി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *