May 7, 2026

പുത്തനുടുപ്പും പുസ്തകവും

0
20240705 192737
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : ‘പുത്തനുടുപ്പും പുസ്തകവും’ എന്ന പേരിൽ നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സമാഹരിച്ച പ്ലസ് വൺ വിദ്യാർത്ഥികളുടേയും പഠന സാമഗ്രികളുടേയും വിതരണം വയനാട് ജില്ലാ എസ്പിസി അലുമിനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ നടത്തി. വയനാട് ജില്ലാ അഡീഷണൽ എസ്പിയും എസ്പിസി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിളള ഉദ്ഘാടനം ചെയ്തു.

 

പരിപാടിയിൽ മീനങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ, അധ്യാപകർ, പിടിഎ പ്രസിഡൻ്റ്, എസ്പിസി അലുമിനി അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 2020 മുതൽ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അലുമിനി അംഗങ്ങളുടെ സഹകരണത്തോടെ സഹകരണം നടത്തി വരുന്ന പദ്ധതി ആണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *